Breaking News

*LBS Engineering കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് ഷെക്കൂറിനു യാത്രയയപ്പ് നൽകി. *

പൊവ്വൽ : എൽ ബി. എസ് എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് ഷെക്കൂറിനു സ്റ്റാഫ് ക്ലബ്ബിൻ്റെയും പി.റ്റി. എ യുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്നു. കോളേജിൽ വച്ചു നടന്ന യാത്രയയപ്പ് ചടങ്ങിൽ . അദ്ദേഹത്തിൻ്റെ 32 വർഷത്തെ  കോളേജിലെ പ്രവർത്തനത്തെയും 10 വർഷക്കാലത്തെ പ്രിൻസിപ്പൽ  ആയിട്ടുള്ള സേവനത്തെയും കോളജിൻ്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തതിനെ  അഭിനന്ദിച്ചു കൊണ്ട് കോളേജ് പ്രിൻസിപ്പൽ ഡോ പ്രവീൺ കുമാർ കോടോത്ത് . അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. സാറിൻ്റെ 32 വർഷത്തെ സേവനത്തെ അനുസ്മരിച്ചു കൊണ്ട് ഡീൻ ഡോ. വിനോദ് ജോർജ് ആദരപത്രം  വായിച്ചു സമർപ്പിച്ചു . ഏത് പ്രതിസന്ധികളെയും  തൻ്റെ സ്വത സിദ്ധമായ ചിരിയോടെ നേരിടുന്നതിനെ ഏവരും സ്മരിച്ചു. സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി . പ്രൊഫ.മുജീബ് റഹ്‌മാൻ. വൈസ് പ്രസിഡൻ്റ് ഡോ. മെർലിൻ. പി.റ്റി.എ. ഭാരവാഹികൾ , ഡീൻമാർ, വിവിധ വകുപ്പ് മേധാവികളായ ഡോ. മനോജ് കുമാർ സി. വി., ഡോ. ജയലക്ഷ്മി ജെ, ഡോ. അഞ്‌ജലി എം.എസ് ; ഡോ. ബേബി സിന്ധു, ഡോ മേരി റീന. പ്രൊഫ. രമ്യ എം. ആർ  അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ, വിവിധ സംഘടന നേതാക്കളായ ഡോ. അസിം , ശ്രീ ബിനു. കെ. മാണി തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments