* പാർലമെന്റ് മാർച്ച് പഞ്ചായത്ത് കമ്മിറ്റിയുടെ യാത്രയപ്പ് *
അജാനൂർ : തൊഴിൽ കോഡുകൾക്കെതിരെ ഒരു ലക്ഷത്തിലധികം തൊഴിലാളികൾ കേന്ദ്ര ഗവർമെന്റനെതിരെ ഡൽഹി പാർലമെന്റിന് മുമ്പിൽ അണി നിര ക്കുന്ന ഒക്യുപ്പെ ഡൽഹിപാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന അജാനൂർ പഞ്ചായത്തിലെ പതിനെട്ട് സമര വളണ്ടിയർമാർക്ക് പഞ്ചായത്ത് കമ്മിറ്റി യാത്രയപ്പ് നൽകി. യോഗത്തിൽ എം. പൊക്ളൻ അധ്യക്ഷനായി. സി. ഐ. ടി. യു ജില്ല കമ്മിറ്റിയംഗം പി. കൃഷ്ണൻ ഉൽഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ, കെ. സബീഷ്, ശിവജി വെള്ളിക്കോത്ത്,കെ രാധാകൃഷ്ണൻ ,കെ ശശി , കെ. കമലാക്ഷൻ, കെ.വി. സുകുമാരൻ, കെ. ജി.സജീവൻ, പി. രാഘവൻ, ദാമോദരൻ ആലിങ്കാൽ, സരസൻ വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു.പജായത്ത് സെക്രട്ടറി കെ. ചന്ദ്രൻ സ്വാഗതവുംvബീന കുലോത്ത് വളപ്പ് നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments