കാസറഗോഡ് ജില്ലാ ഹരിത കർമ്മ സേനാ തൊഴിലാളി യൂണിയൻ (സിഐടിയു) മൊഗ്രാൽ പുത്തൂർ കൺവെൻഷൻ നടന്നു.
ചൗക്കി : കാസറഗോഡ് ജില്ലാ ഹരിത കർമ്മ സേനാ തൊഴിലാളി യൂണിയൻ (സിഐടിയു) മൊഗ്രാൽ പുത്തൂർ കൺവെൻഷൻ നടന്നു. സി ഐടിയു ജില്ലാ സെക്രട്ടറി എ ആർ ധന്യവാദ് ഉദ്‌ഘാടനം ചെയ്തു. പുഷ്പലത അധ്യക്ഷത വഹിച്ചു. സിഐടിയു പഞ്ചായത്ത് സെക്രടറി എ പി റഫീഖ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ പ്രസിഡണ്ട് പുഷ്പലത ,വൈസ് പ്രസിഡണ്ട് ശൈലജ, സെക്രട്ടറി പുഷ്പ , ജോയിൻ്റ് സെക്രട്ടറി സുമിത , ട്രഷറർ രേഖ

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments