*കണ്ണാഞ്ചേരി കലായിൽ സൈദലവി ഹാജി (K K S) നിര്യാതനായി*
വൈലത്തൂർ : കണ്ണാഞ്ചേരി കലായിൽ സൈദലവി ഹാജി ( സൈദലവി മുസ്‌ലിയാർ KKS ) ( 78 ) നിര്യാതനായി. പൗര പ്രമുഖനും, KKS ബസ്സ് ഉടമയുമായ KK സൈതലവി മുസ്‌ലിയാർ നിര്യാതനായി. ചിലവിൽ മഹല്ല് കമ്മറ്റി എക്സിക്യൂട്ടീവ് അംഗം , മുസ്ലിം ജമാഅത്ത് വൈലത്തൂർ യൂണിറ്റ് വൈസ് പ്രസിഡണ്ട്, അത്താണിക്കൽ സുന്നി സെന്റർ വൈസ് പ്രസിഡന്റ്, ചെറുപറമ്പ് മദ്രസ വൈസ് പ്രസിഡണ്ട്, നജാത്ത് സുബിയാൻ മദ്രസ വൈസ് പ്രസിഡണ്ട്, വൈലത്തൂർ ടൗൺ ജുമാ മസ്ജിദ് ട്രഷറർ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് പരേതന്റെ മയ്യിത്ത് കബറടക്കം ശനിഉച്ചക്ക് 3 മണിക്ക് ചിലവിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു.ഭാര്യ: വൈദ്യരകത്ത് പാത്തുമ്മു ഹജ്ജുമ്മ പുത്തൻതെരുമക്കൾ : ഇസ്മായിൽ , അമീർ, റഹ്‌മാൻ, റഹ്‌മത്ത്, സീനത്ത്, റംലത്ത് മരുമക്കൾ : ശംസുദ്ധീൻ ( മച്ചിങ്ങപ്പാറ ),ഇക്ബാൽ മാനുപ്പ പാറമ്മൽ (മെമ്പർ വളവന്നൂർ ഗ്രാമപഞ്ചായത്ത്), അറഫാത്ത് ( കുറ്റിപ്പുറം ),ഖദിജത്തു നിസ,സാബിറ,ഷഹന.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments