Breaking News

സ്വരാജ് ട്രോഫി ഇത്തവണയും ചെറുവത്തൂര്‍ പഞ്ചായത്തിന്.

 


ജില്ലയിലെ മികച്ച പഞ്ചായത്തിന്
നല്‍കുന്ന 2022-23 വര്‍ഷത്തെ
സ്വരാജ് ട്രോഫി ആറാം തവണയും
ചെറുവത്തൂര്‍ പഞ്ചായത്തിന്.

No comments