ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയുണ്ടാകില്ല. പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരം ഉണ്ടായേക്കും. 2019ലെ സമയക്രമത്തിന് സമാനമായ രീതിയിലാകും തിരഞ്ഞെടുപ്പ്. 2019ലെ പോലെ ഏപ്രിലില്‍ തുടങ്ങി മേയില്‍ പൂര്‍ത്തിയായാക്കിയേക്കും. ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പും ഒപ്പം നടത്താന്‍ നീക്കം.
No comments