*അട്ക ഒളയം മദ്രസയിൽ നബിദിന പ്രോഗ്രാം ഇന്ന് രാത്രിയോടെ സമാപിക്കും*
ബന്തിയോട് : ഒളയം ജമാഅത്തിന്റെ കീഴിലുള്ള അട്ക ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ ഇന്നലെ ആരംഭിച്ച കുട്ടികളുടെ മീലാദ് പ്രോഗ്രാം ഇന്ന് രാത്രിയോടെ സമാപിക്കും ഇന്നലെ രാവിലെ ജമാഹത് ഖത്തീബുമാർ സദർ ഉസ്താദുമാർ മറ്റു ഉസ്താദുമാർ ജമാഅത്ത് ഭാരവാഹികൾ സ്വാഗതസംഘം ഭാരവാഹികൾ പ്രദേശവാസികൾ പൂർവ്വ വിദ്യാർത്ഥികൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു നിരവധി വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ കാഴ്ചവെക്കുന്നു ഒളയം ജമാഅത്തിന്റെ കീഴിലുള്ള ഈ മദ്രസയിൽ 400 ൽ കൂടുതൽ കുട്ടികൾ ഇവിടെ പഠിക്കുന്നു വിവിധ ജമാഅത്തിൽ ഉള്ള കുട്ടികൾക്കും ഇവിടെ പഠിക്കാൻ ജമാഅത്ത് അവസരം നൽകുന്നുണ്ട് ഈ മദ്രസയിൽ പഠിച്ച വിദ്യാർത്ഥികൾ ഇന്ന് വിവിധ ഇടങ്ങളിൽ മുന്നേറ്റങ്ങൾ നടത്തുന്നു ഞങ്ങളും ഞങ്ങളുടെ സഹോദരിമാരും ഞങ്ങളുടെ കുടുംബക്കാരും ഇന്ന് ഞങ്ങളുടെ മക്കളും ഇതേ മദ്രസയിലാണ് അറിവിവ് നേടുന്നതെന്ന് പൂർവ്വ വിദ്യാർത്ഥിയും മദ്രസയുടെ തൊട്ടടുത്ത് താമസക്കാരനുമായ മൂസ അട്ക പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments