Breaking News

അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു Flag hoisted for Arab Munshis Association state conference


കാസർഗോഡ് : കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് കാസർഗോഡ് സി.എച്ച് നഗറിൽ തുടക്കമായി. സംസ്ഥാന പ്രസിഡൻ്റ് എ.എ ജാഫർ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.  രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും.

No comments