Breaking News

ആദൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ 2025 ജനുവരി 19മുതൽ 24 വരെയായി നടക്കുവാൻ പോകുന്ന പെരുങ്കളിയാട്ട മഹോത്സവത്തിനു

   ആദൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ 2025 ജനുവരി 19മുതൽ 24 വരെയായി നടക്കുവാൻ പോകുന്ന പെരുങ്കളിയാട്ട മഹോത്സവത്തിനു നിവേദ്യത്തി നും കൂവംഅളക്കുന്നതിനുംഅന്നദാനത്തിനുംവേണ്ടി നെൽകൃഷിക്ക് ഇന്ന് ക്ഷേത്ര പരിസരത്തുള്ള  പ്രകാശ് ഭണ്ടാxരി, രഘുരാമ റൈ കിരൺ മാട എന്നിവരുടെ പടശേഖരത്തു ഇന്ന് രാവിലെ 7.30നുള്ളശുഭ മുഹൂർത്തത്തിൽ ക്ഷേത്ര സ്ഥാനികൻമാർ ഞാറു നട്ടുകൊണ്ട് തുടക്കംകുറിച്ചു മുഖ്യകർമിയായ ശ്രീ കൊട്ടൻ അന്തിത്തിരിയൻ,, ഭാസ്കരൻ കാരണവർ, നാരായണൻ കാരണവർ, മാധവൻ കാരണവർ, രാമൻ കാരണവർ, ശ്രീമതി ജനനി,, പ്രകാശ് ഭണ്ടാരി, രഘുരാമ റൈ നടുമനെ , കിരൺ മാട, രവീന്ദ്ര റൈ മല്ലാവര,, പ്രകാശ് റൈ, രഘു നാഥ ഷെട്ടി, കുഞ്ഞിരാമൻ നായർ, പ്രകാശ് റൈ,, രമേശ്‌ റൈ, ജനാർദ്ദനൻ നായർ, മാധവൻ ബണ്ടാര വീട്, വിക്രമൻ,, ദാമോദരൻ, മനോഹരൻ, ശ്യാമള, സത്യ നാരായണ റൈ, ബാലകൃഷ്ണൻ മേഖിന മനെ തുടങ്ങി നൂറോളം പേർ സംബന്ധിച്ചു .പാരമ്പര്യ കർഷകരായ എ കെ ചുക്രൻ, അച്യുതൻ മണിയാണി, രഘുരാമ റൈ, പ്രകാശ് ഭണ്ടാരി, കിരൺ മാട, ചിക്കപ്പു റൈ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തുന്നത്.

No comments