Breaking News

എൻ.സി.പി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദീഖി യെ വെടിവച്ചു കൊന്നു

മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. ആ‍യുധധാരികളാണ് വെടിവെച്ചത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ ഉടൻ ലീലാവതി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടെയുണ്ടായിരുന്ന അനുയായിക്കും വെടിയേറ്റു മകൻ നിഷാന്റെ ഓഫീസിനടുത്തു വെച്ചാണ് വെടിയേറ്റദ
മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബാബ സിദ്ദിഖി. ‌കോൺഗ്രസിൽനിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ദിഖി എൻസിപി അജിത്പവാർ വിഭാഗത്തിൽ ചേർന്നത്. ബോളിവുഡിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ്സിദ്ദിഖി.
 സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ആറുതവണ വെടിവെച്ചെങ്കിലും നാല് ബുള്ളറ്റുകളാണ് ശരീരത്തിലേക്ക്ച്ചു തുളച്ചു കയറിയത് 
Advt. 
കട്ടിള, ജനാല, ജനാല പാളികൾ, വാതിലുകൾ, എല്ലാ തരം മരം കൊണ്ടും നിർമ്മിക്കുന്ന ഫർണിച്ചറുകൾ ഓർഡർഅനുസരിച്ച് ചെയ്തു കൊടുക്കുന്നു

*NAZCO WOOD AND FURNITURE*

Opp Panchayath Office, Cherkalam
Mobile:  -*9645 280 392 * 
     
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107     വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
 https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments