Breaking News

പഴയകാല പ്രവാസി കപ്പണ കുഞ്ഞഹമ്മദ് (76) നിര്യാതനായി.


 നിര്യാതനായി.

പൂച്ചക്കാട് : പഴയകാല പ്രവാസി കപ്പണ കുഞ്ഞഹമ്മദ് (76) നിര്യാതനായി. കർഷക പ്രമുഖനായിരുന്ന കപ്പണ അന്തുഞ്ഞിയുടെയും ചിത്താരി ഖദീജയുടെയും  മകനാണ്.


ഭാര്യ : ഖദീജ മഠത്തിൽ

മക്കൾ: അഷറഫ് കപ്പണ, ഖയ്യൂം കപ്പണ, ഖൈറുന്നിസ, സൈനുന്നിസ, 

മരുമക്കൾ: ആബിദ, സബീന, മജീദ്, ഇബ്രാഹിം


സഹോദരങ്ങൾ:

പരേതരായ കപ്പണ അന്തുമാൻ, മൊയ്തു, അബൂബക്കർ, അബ്ദുൾ ഖാദർ,  നഫീസ, ഹലീമ, ഫാത്തിമ


പൂച്ചക്കാട് ജമാഅത്ത് പള്ളി വളപ്പിൽ ഖബറടക്കി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ

1 comment:

  1. This comment has been removed by the author.

    ReplyDelete