പി.എം ശ്രീയിലൂടെ കേരളത്തെ ആർ.എസ്.എസിന് പണയ പ്പെടുത്തി - മുസ്ലിം ലീഗ്ax
മുളിയാർ : പ്രധാനമന്ത്രിയുടെ പേരും പടവും വെച്ച് നടപ്പിലാ ക്കുന്ന ആർഎസ് എസ് ആവി ഷ്കൃത പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ കേരളം ഒപ്പിട്ടതോ ടെ പിണറായിസർക്കാർകേരള ത്തെ സംഘ്പരിവാറിന് പണയ പ്പെടുത്തിയിരിക്കുകയാണെന്ന് മുസ്ലിംലീഗ് മുളിയാർ പഞ്ചായ ത്ത് പ്രവർത്തക സമിതി അംഗ ങ്ങൾ വാർഡ് ഭാരവാഹികൾ, പോഷകസംഘടനാ പഞ്ചായ ത്ത് ഭാരവാഹികൾ ജനപ്രതിനി ധികൾ എന്നിവരുടെ യോഗം കുറ്റപെടുത്തി. പലഅഴിമതി കേസുകളിൽ നിന്നും മുഖ്യ മന്ത്രിക്കും കുടുംബത്തിനും സംരക്ഷണം കിട്ടാൻ പിണറാ യിയും കൂട്ടരുംആർഎസ്എസി ന്റെ പാദസേവകരായതിന്റെ ഫലമാണ് സ്വന്തം മുന്നണിയി ലെ പ്രധാന ഘടകകക്ഷി സിപി ഐ പോലും തള്ളിപറഞ്ഞ പിഎം ശ്രീ പദ്ധതിനടപ്പിലാക്കാ ൻ ഇടതു സർക്കാർ വെമ്പൽ കൊള്ളുന്നതെന്ന് യോഗം വില യിരുത്തി. പ്രസിഡണ്ട് ബിഎം. അബൂബക്കർ ഹാജി അദ്ധ്യ ക്ഷതവഹിച്ചു. ജനറൽ സെക്ര ട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ ഉദ്ഘാടനംചെയ്തു. ജനറൽസെക്രട്ടറി കെബി. മുഹമ്മദ് കുഞ്ഞി, സെക്രടറിമാരായ അബ്ദുല്ല കുഞ്ഞി ചെണ്ടമൂല,മുഹമ്മദ് കുഞ്ഞിപെരുമ്പള,
എം.കെ. അബ്ദുൾ റഹിമാൻ ഹാജി, യുഡിഎഫ് ചെയർമാൻ ഖാലിദ്ബെള്ളിപ്പാടി,എസ്ടിയു. സംസ്ഥാനസെക്രട്ടറി ഷെരീഫ് കൊടവഞ്ചി, പഞ്ചായത്ത്ഭാരവാഹി കളായ മാർക്ക് മുഹമ്മദ്, പൈക്കം ഹനീഫ ഹാജി, സിദ്ധിഖ് ബോവിക്കാനം, ബിഎം.അഷ്റഫ്,ബിസ്മില്ല മുഹമ്മദ്കുഞ്ഞി, ബി.കെ. ഹംസ,അബ്ദുല്ല ഡെൽമ,ദളിത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി രമേശൻ മുതലപ്പാറ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാദർ ആലൂർ,വനിതാലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മറിയമ്മ അബ്ദുൽ ഖാദർ,മണ്ഡലം
ജനറൽ സെകട്ടറി അനീസ മൻസൂർ മല്ലത്ത്, സ്വതന്ത്ര കർഷക സംഘം മണ്ഡലം ജനറൽ സെക്രട്ടറി എ.പി.
ഹസൈനാർ, പഞ്ചായത്ത് അംഗം എസ്എം.മുഹമ്മദ് കുഞ്ഞി, അബൂദാബി കെഎംസിസി. പഞ്ചായത്ത് പ്രസിഡണ്ട് മൊട്ട അബ്ദുൾ ഖാദർപ്രസംഗിച്ചു. എബി.കലാംബി.എം.ഹാരിസ്,ബി.എം.ശംസീർ,അബൂബക്കർ ചാപ്പ, അബ്ബാസ് കൊള ച്ചപ്, സമീർ പൊവ്വൽ, കെ.മുഹമ്മദ് കുഞ്ഞി, സമീർഅല്ലാമനഗർ,സുഹറബാലനടുക്കം, എകെ. യുസുഫ്,എം. എച്ച്. അബ്ദുൾ റഹിമാൻ, മൊയ്തു ബാവാ ഞ്ഞി ,ഹമീദ് മല്ലം, അബ്ദുൾ റഹിമാൻ ബെള്ളിപ്പാടി,കെ.
അബ്ദുൾ ഖാദർ കുന്നിൽ, ബസ്റ്റാന്റ് അബ്ദുൽറഹി മാൻ,റസാഖ് ആലൂർ, എപി അബ്ദുല്ല, മുഹമ്മദലി മാസ്തി കുണ്ട്,മനാഫ്ഇടനീർ, ഫൈസൽ പൊവ്വൽ, ഷെരീഫ് മല്ലത്ത്,മുസ്തഫ ബിസ്മില്ല, ഹംസ പന്നടുക്കം, ശിഹാബ് ആലൂർ, സാദാത്ത് മുതലപ്പാറ, റൈസാ റാഷിദ്,അഡ്വ. ജുനൈദ്, എം.എസ്.ഷുക്കൂർ,
ലെത്തീഫ് ഇടനീർ, ഷെഫീഖ് ആലൂർ,ബി.എ. മുഹമ്മദ് മ്മദ്കുഞ്ഞി, ഹമീദ് കരമൂല അബ്ദുൾ റഹിമാൻ ചൊട്ട, മുഹമ്മദ് കുഞ്ഞിമല്ലം,പി.അബ്ദുല്ല കുഞ്ഞി ഹാജി, ഷെരീഫ് പന്നടുക്കം, ഫാരിസ് അല്ലാമ നഗർ, ആസ്യ ഹമീദ് സംബന്ധിച്ചു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments