ജില്ലാ നീന്തൽ മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി നെല്ലിക്കുന്നിന്റെ അഭിമാന താരമായി ഷസ ബെൽക്കീസ്.
കാസറഗോഡ് : കാസറഗോഡ് ജില്ലാ നൂറ് മീറ്റർ നീന്തൽ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് കടന്നിരിക്കുകയാണ് ചമനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നെല്ലിക്കുന്നിലെ കുഞ്ഞാമു തൈവളപ്പ്(കുഞ്ഞാപ്പ )-സംഷാദ് ദമ്പതികളുടെ മകൾ *ഷസ ബെൽക്കീസ്.* ചെറുപ്പം മുതൽ നീന്തലിനോട് വലിയ താല്പര്യം പ്രകടിപ്പിച്ച ഷസയ്ക്ക് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ പ്രോത്സാഹനവും പിന്തുണയും കൊണ്ട് നേടിയ ഈ ചരിത്ര നേട്ടത്തിന് തിളക്കം ഏറെയാണ്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments