UAE പൊന്നാനി മണ്ഡലം KMCC അഷ്‌റഫ് കോക്കൂരിന് കർമ്മോത്തമ പുരസ്കാരം സമർപ്പിച്ചു
ദുബായ് ; കർമ്മ മണ്ഡലത്തിൽ പത്തരമാറ്റ് വിശുദ്ധിയോടെ അഞ്ചു പതിറ്റാണ്ട് പിന്നിട്ട് ഒരു ദേശത്തിന്റെ സ്നേഹഭാജനമായി അനസ്യുതം മുന്നോട്ട് ഗമിക്കുന്ന ജന നായകൻ ജനാബ് :അഷ്‌റഫ് കോക്കൂരിന് UAE പൊന്നാനി മണ്ഡലം KMCCയുടെ സ്നേഹം ഒക്ടോബർ 26ന് വൈകീട്ട് മംസാർ ഫോക്‌ലോർ തിയ്യേറ്ററിൽ നടന്ന പ്രൗഢമായ വേദിയിൽ ഹർഷാരവങ്ങളോടെ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കർമ്മോത്തമ പുരസ്കാര സമർപ്പണം നിർവഹിച്ചു .
ഹമീദ് ബാബു അദ്ധ്യക്ഷനായ വേദിയെ ഡോ ; മുഹമ്മദ് റഫീഖ് അൽമയാർ സ്വാഗതം പറഞ്ഞു . സയ്യിദ് അബ്ദുള്ള ഖിറാഅത് പാരായണം ചെയ്തു .
അഡ്വ ; ഹാരിസ് ബീരാൻ എംപി , ആര്യാടൻ ഷൗക്കത്ത് MLA ,പുത്തൂർ റഹ്‌മാൻ ,അൻവർ അമീൻ ,മുബാറക്ക് കോക്കൂർ ,പിവി നാസർ ,നിസാർ ചെറവല്ലൂർ ,ഇബ്രാഹിം കുട്ടി കിഴിഞ്ഞാലിൽ ,റസാഖ് വെളിയംകോട് ,സൈദ് മുഹമ്മദ് അൽ തഖ്‌വ ,ടീവി നസീർ ,അഷ്‌റഫ് പൊന്നാനി ,മുനവ്വർ മാണിശ്ശേരി ,സുഹറ മമ്പാട് ,പിപി യൂസഫലി ,സിഎം യുസഫ് ,ഷാനവാസ് വട്ടത്തൂർ ,ബഷീർ കക്കിടിക്കൽ ,സികെ അഷ്‌റഫ് ,ഫവാസ് കിഴിക്കര ,റിയാസ് സൗദിഅറേബ്യ ,
ഇബ്രാഹിം പള്ളിയറക്കൽ ,ഷംഹാദ് പാലപ്പെട്ടി ,ഹംസ പാലപ്പെട്ടി ,നൗഫൽ പൊന്നാനി ,നാസർ കൊട്ടാരത്ത് ,റംഷിദ് ചെറവല്ലൂർ ,ഫാറൂഖ് പൊന്നാനി ,നസീർ അബുദാബി ,സൈഫുദ്ധീൻ പള്ളിക്കുന്ന് ഫൈസൽ വെള്ളത്തിങ്ങൽ ,ഫക്രുദീൻ ,അബ്ബാസ് കോക്കൂർ ,അസ്‌ലം ഒതളൂർ ,സിറാജ് അമയിൽ ,മുജീബ് പൊന്നാനി,മഹ്‌റൂഫ് കൊഴിക്കര ,ഷബീർ മാങ്കുള തുടങ്ങിയവർ ആശംസകളറിയിച്ചു .
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments