ഹൈവേ പാണലം 2026-2027 കമ്മിറ്റി നിലവിൽ വന്നു
കാസർഗോഡ് : ഹൈവേ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 2026-2027 വർഷ കാലത്തേ കമ്മിറ്റി നിലവിൽ വന്നു. ടി എം എ കാദറിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിലാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
ഇല്ലിയാസ് ജാക്സിനെ പ്രസിഡൻറ് ആയും നിസാർ കുന്നിലിനെ ജനറൽ സെക്രെട്ടറി ആയും ഹംസ ട്രഷറർ ആയും ടി എം എ കാദറിനെ വർക്കിംഗ് സെക്രെട്ടറി ആയും തെരഞ്ഞടുത്തു.
ഹസൈനാർ ഹാജി മാമമച്ചി,സിനാൻ പാണലം,ഉമ്മർ എരിയാൽ എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളാണ് .
വൈസ് പ്രെസിഡന്റുമാരായി അബ്ബാസ് എംകെ,സായ്‌നുദ്ധീന്,ബാഷ എന്നിവരെ തെരഞ്ഞടുത്തു.ആഷിഖ് അബ്ബാസ്,മനാഫ്,ഹനീഫ കാസ എന്നിവർ ജോയിന്റ് സെക്രെട്ടറിമാരാണ് .
മീഡിയ വിങ് അംഗങ്ങളായി ഫയാസ്, മുസമ്മിൽ,സൈനുദ്ദീൻ എന്നിവരെ തെരഞ്ഞടുത്തു.
എക്സിക്യൂട്ടീവ് മെമ്പര്മാരായി ആഷിഖ് കുന്നിൽ,റഫീഖ് പിഎം, ഉമ്മർ ,റാഷി ,സിയാ ,അഷ്ഫാഖ് ,സിദ്ധീഖ്, മുഫീദ്,നിസാർ മീത്തൽ ,ഹംസ ,ഇബ്രാഹിം എംകെ ,ഹാരിസ് ,ബദ്‌റുദ്ധീൻ ,സിദ്ധീഖ് തുരുത്തി എന്നിവരെ തെരഞ്ഞടുത്തു .
ഫോട്ടോ :
പ്രസി: ഇല്യാസ്
ട്രഷറർ : ഹംസ
സെക്രട്ടറി : നിസാർ കുന്നിൽ

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments