Breaking News

കുമ്പള അക്കാദമി* *കലോത്സവത്തിൽ* *ത്രിതല പഞ്ചായത്ത്* *അംഗങ്ങളെ ആദരിച്ചു*

കുമ്പള : ഉത്തരമലബാറിലെ സമാന്തര വിദ്യാഭ്യാസരംഗത്ത് തലയെടുപ്പോടെ നിൽക്കുന്ന കുമ്പള അക്കാദമി കോളേജിലെ ഈ വർഷത്തെ കോളേജ് കലോത്സവം വർണ്ണാഭമായ പരിപാടികളോടെ നടന്നു .

കോളേജ് വൈസ് പ്രിൻസിപ്പാൾ നാഫി  ബോവിക്കാനം അധ്യക്ഷനായ പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ കെ ശിവാനന്ദൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു .കോളേജ് മാനേജിംഗ് ഡയറക്ടർ ഖലീൽ സാർ മുഖ്യപ്രഭാഷണം നടത്തി . കോളേജ് യൂണിയൻ ഭാരവാഹികൾ കോളേജ് അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ നിന്നും വിജയിച്ച മുഴുവൻ ജനപ്രതിനിധികളെയും കോളേജ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments