മുസ്ലീം ലീഗ് പുതുച്ചേരി സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു
പ്രസിഡന്റ്
എ. മുഹമ്മദ് അലി മരയ്കയാറിൻ്റെ അദ്ധ്യക്ഷതയിൽ പുതുച്ചേരി അഭിരാമി റസിഡൻസിയിൽ ചേർന്നു
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസർ കെ.എം. കാദർ മൊഹിദീൻ സാഹിബ് യോഗം ഉൽഘാടനം ചെയ്തു
യോഗത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുത്തു
2026 ലെ പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ഉപ്പളം, വില്ലിയന്നൂർ, കാരക്കൽ, മാഹി എന്നിവയുൾപ്പെടെ 4 മണ്ഡലങ്ങളിലും
ഇന്ത്യ സഖ്യത്തിൽ ഒരുമിച്ച് സാധ്യതയ്ക്കനുസരിച്ച് മത്സരിക്കുവാനും പ്രവർത്തിക്കുവാനും തീരുമാനിച്ചു
സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി
യൂത്ത് ലീഗ്, എംഎസ്എഫ്, വനിതാ ലീഗ്, എസ് ടി യു, കെ.എം സി സി മറ്റ് കമ്മ്യൂണിക്കേഷൻ ടീം തുടങ്ങിയ അനുകൂല സംഘടനകൾ രൂപീകരിക്കുക
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വ എക്സിക്യൂട്ടീവുകൾ വിളിച്ച് ചേർക്കുവാനും തെരെഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ വിജയത്തിനായി പാർലമെൻ്ററി കമ്മിറ്റി രൂപീകരിക്കാൻ ദേശീയ പ്രസിഡന്റ നിർദ്ദേശം നൽകി.
ജനുവരി 26 ന് കുംഭകോണത്ത് നടക്കുന്ന മഹല്ല ജമാഅത്ത് സമ്മേളനത്തിൽ പുതുച്ചേരിയിലെ കാരയ്ക്കൽ മേഖലയിൽ നിന്നുള്ള നിരവധി പേർ പങ്കെടുക്കണമെന്ന് തീരുമാനിച്ചു. കൂടിയാലോചന യോഗത്തിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. അബുൽ ഹസൻ, എം. മുഹമ്മദ് ഇബ്രാഹിം, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ PTK RASHID...അബ്ദുൾ നസീർ, ബി.എ. ജിഗിനി മുഹമ്മദ് അലി,.
ഓർഗനൈസിംഗ് സെക്രട്ടറി
എം.എ.കെ. സഹാബുദ്ദീൻ
ട്രഷറർ ഹയ്രുള്ള
സംസ്ഥാന സെക്രട്ടറിമാർ
എം. ഷംസുദ്ദീൻ
എം. ഉമർ ഫാറൂഖ്
ഇസ്മായിൽ ചങ്കോരത്ത്
സംസ്ഥാന യൂത്ത് ലീഗ്
ജനറൽ സെക്രട്ടറി
സമിൽ കാസിം
മുൻ സംസ്ഥാന ട്രഷറർ
എം.പി. അഹമ്മദ് ബഷീർ ഹംസ, മാഹി ജില്ലാ സെക്രട്ടറി എ വി. ഇസ്മായിൽ
സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ,
സരീബ് മുഹമ്മദ്,അൻസീർ മാഹീ,
ജില്ലാ പ്രസിഡന്റ്അബ്ദുൽഹക്കീം,
ജില്ലാ സെക്രട്ടറി ജലാലുദ്ദീൻ,
ജില്ലാ ട്രഷറർ ഇല്യാസ്
തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
ജി. അബ്ദുൾ നസീർ നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments