ജില്ലാ തല ക്വിസ് മത്സരം @103 ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിൽ.
കാസർഗോഡ് : ജില്ലാ ക്വിസ്അസോസിയേഷന്റെയും,ഗവ:യു.പി. സ്കൂൾ ചെമ്മനാട് വെസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നൂറ്റി മൂന്നാമത് പ്രതിമാസ ജില്ലാ തല ക്വിസ് മത്സരം മാർച്ച് 29ന് ഞായറാഴ്ച രാവിലെ 9.30ന് ചെമ്മനാട് വെസ്റ്റ് ഗവ:യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
'ത്രൈമാസ മാധ്യമ വർത്തമാനങ്ങൾ( 2026 ജനുവരി ടു മാർച്ച്)'എന്ന വിഷയത്തെ ആസ്പദമാക്കി ജൂനിയർ(15 വയസ്സ് വരെ) സീനിയർ(16 വയസ്സു മുതൽ) എന്നീ വിഭാഗങ്ങളിൽ കണ്ണൂർ-കാസർഗോഡ് ജില്ലകളിലുള്ളവർക്ക് വ്യക്തിഗതമായാണ് മത്സരം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ മാർച്ച് 25ന് വൈകു:5 മണിക്കകം താഴെക്കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.
9400850615/9446673606.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments