Breaking News

*AZAN CPL–26 SESSION–4 ന്റെയും ചെമ്മനാട്ടായ്മ കുടുംബ സംഗമം പോസ്റ്റർ പ്രകാശനം ചെയ്തു*

AZAN CPL–26 SESSION–4 ന്റെയും ചെമ്മനാട്ടായ്മ കുടുംബ സംഗമം ന്റെയും പോസ്റ്റർ ഔദ്യോഗിക പ്രകാശനം അബുദാബിയിൽ നടന്ന  ചടങ്ങിൽ നടന്നു.
ചടങ്ങിൽ എം. എ. നിസാർ പ്രചാരണ ഉദ്ഘാടനം നിർവഹിക്കുകയും പോസ്റ്റർ പ്രകാശനം നടത്തുകയും ചെയ്തു. പ്രസ്തുത പോസ്റ്റർ അൻസാരി സി കെ ഏറ്റുവാങ്ങി.
കമ്മിറ്റി അംഗങ്ങളും നിരവധി നാട്ടുകാരും സന്നിഹിതരായി ചടങ്ങിനെ സവിശേഷമാക്കി.
കൂട്ടായ്മയും ഐക്യവും നിറഞ്ഞ പരിപാടികൾക്ക് മികച്ച തുടക്കമായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments