കെ എസ് ടി എ കാസർകോട് താലൂക്ക് സമ്മേളനം നടന്നു.
കാസർഗോഡ് : കാസർഗോഡ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വച്ച് നടന്നു. കാസർകോട് താലൂക്ക് പ്രസിഡണ്ട് താരനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പി യു ശങ്കരൻ ഉദ്ഘാടനം ചെയ്തു. രാമൻ ജനിക്കുന്ന മുൻ സംസ്ഥാന പ്രസിഡണ്ട് രാമൻ ചെന്നിക്കര മുഖ്യ പ്രഭാഷണം നടത്തി. ബട്ട്, ജില്ലാ വൈസ് പ്രസിഡണ്ട് ഉദയൻ ബഡാ സാബ്, രമേശ് ഓസാർ, നാരായണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച്ധാകൃഷ്ണ ഭട്ട് സ്വാഗതവും, രാധകൃഷ്ണ ബേടകം നന്ദിയും പറഞ്ഞു.
കെഎസ്ടിഎ കാസർഗോഡ് താലൂക്കിന് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് രമേശ് ഓസാർ, ജനറൽ സെക്രട്ടറി രാധാകൃഷ്ണ ഭട്ട്, ട്രഷററായി ഹരീഷ് മുള്ളേരിയയെയും തെരഞ്ഞെടുത്തു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments