വേനൽ മഴയിൽ പത!
കൈത്തക്കര : കുത്ത് കല്ല് ഭാഗങ്ങളിൽ ശനിയാഴ്ച 12.45 ന് പെയ്ത വേനൽമഴയിൽ പഞ്ഞിവിതറിയതുപോലെ പത കണ്ടതായി നാട്ടുകാർ പറയുന്നു. ടെറസ് വീടുകൾക്ക് മുകളിൽ നിന്നും താഴേക്കൊഴുകിയ വെള്ളത്തിലും പതയുണ്ടായിരുന്നത്രെ.ഇത്രയും കാലമില്ലാതിരുന്ന ഈ അത്ഭുത പ്രതിഭാസം എന്താണെന്ന് മനസ്സിലാകാത്തതിൽ ജനത്തിന് ആശങ്കയുണ്ട്. മഴ മാറിനിലത്ത് വെള്ളം വലിഞ്ഞതോടെ പതഅപ്രത്യക്ഷമാവുകയും ചെയ്തെന്ന് ജനങ്ങൾ പറയുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments