Breaking News

*ആസ്ക് ആലംപാടിയുടെ പ്രിമിയർ ലീഗിന്റെ താര ലേലം നടന്നു*


ആലംപാടി : ആസ്ക് ആലംപാടിയുടെ അണ്ടർ ആം ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് പ്രിമിയർ ലീഗ് ഈ മാസം 13ാം തിയ്യതി ആസ്ക് ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്, ,ദുൽദുൽ ,ആപാസ്,സസ,ടെക്സോൺ,മനാമ,പനാമ,ബൂം ബൂം,മദകത്തിൽ, എന്നീ എട്ട് ടീമുകളാണ് മാറ്റരുക്കുന്നത് ഓരോ ടീമുകൾക്കും പതിമൂന്ന് വീതം താരങ്ങളെയാണ് വാശിയേറിയ ലേലത്തിൽ സ്വന്തമാക്കിയത്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments