ജില്ലാ ആസൂത്രണ സമിതി കാസർഗോഡ് ജില്ലാ പദ്ധതിപരിഷ്കരണം വികസന സെമിനാർ.
കാസറഗോഡ് : ജില്ലാ ആസൂത്രണ സമിതി കാസർഗോഡ് ജില്ലാ പദ്ധതിപരിഷ്കരണം വികസന സെമിനാർ കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് കാസർഗോഡ് എംഎൽഎ എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അ ബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ കെ ഇമ്ബശേഖർ ഐഎഎസ് ആമുഖപ്രസംഗം നടത്തി. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ എംഎൽഎ ആശംസ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ ഡോക്ടർ ജിജു പി അലക്സ് ജില്ലാ പദ്ധതി സമീപനരേഖ അവതരിപ്പിച്ചു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ കരട് ജില്ലാ പദ്ധതി അവതരിപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments