Breaking News

കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നവജീവനയാത്രയ്ക്ക് പ്രൗഡോ ജ്വലമായ തുടക്കം.

സിവിൽ സർവ്വീസിൻ്റെ നിലനിൽപ്പിനായി കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എം.ജാഫർഖാൻ്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിക്കുന്ന നവജീവന യാത്രയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കാസർഗോഡ് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡണ്ട്  അഡ്വ.സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കുകയാണ്. പ്രസ്തുത പരിപാടിയിൽ മാതൃസംഘടനയുടെയും അസോസിയേഷന്റെയും മറ്റ് സഹോദര സർവീസ് സംഘടനകളുടെയും നേതാക്കന്മാർ സംബന്ധിക്കുന്നു. നവജീവന യാത്രയുടെ ഉദ്ഘാടന പരിപാടിയിൽ SETO അംഗ സംഘടനകളിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments