കേരള എൻജിഒ യൂണിയൻ വിദ്യാനഗർ ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു.
കാസർഗോഡ് : കേരള എൻജിഒ യൂണിയൻ വിദ്യാനഗർ ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു. കാസറഗോഡ് ഗവ. കോളേജിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം രാധാകൃഷ്ണൻ പതാക ഉയർത്തി. പി.കെ രമിത്ത് രക്തസാക്ഷി പ്രമേയവും , സതീഷ് കെ.സി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments