Breaking News

ഐ.എൻ എൽ ജീല്ലാ മീറ്റ്ഫെബ്രുവരിഒമ്പതിന് തിങ്കളാഴ്കാസർകോട്

കാസർകോട് : ഐ.എൻ എൽ ജില്ലാമീറ്റും മുനിസിപ്പൽ, ത്രിതലപഞ്ചായത്ത്തെരഞ്ഞെടുപ്പ് വിജയി കൾക്ക്സ്വീകരണവും ഫെബ്രുവരി ഒമ്പതിന് തിങ്കളാഴ്ചവൈകുന്നേരം നാല് മണിക്ക് കാസർകോട് പുതിയ ബസ്റ്റാണ്ട് പരിസരത്തുള്ള കേപിറ്റൽ ഇൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ് ,
ജില്ലാ മീറ്റ് സംസ്ഥാന പ്രസിഡണ്ട് അഹമദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും, അഖിലേന്ത്യ സെക്രട്ടറി സമദ് നരിപറ്റ : സംസ്ഥാന ട്രഷറർ ബി ഹംസ ഹാജി തുടങ്ങിയ അഖിന്ത്യ സംസ്ഥാന സംബന്ധിക്കുന്നതാണെന്ന് ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജിയും ജനറൽ സെക്രട്ടറി അസീസ് കടപ്പുറവും അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments