*മെജസ്റ്റിക് ജ്വല്ലേഴ്സിൽ ഡയമണ്ട് എക്സിബിഷൻ തുടങ്ങി*.
*ഇന്ത്യയിലെ ഏററവും മുൻനിരയിലുള്ള ഡയമണ്ട് അഭരണങ്ങളുടെ ബ്രാൻഡ് അയിട്ടുള്ള* *"SWA" ഡയമണ്ട് കമ്പനി നേരിട്ട് സംഘടിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളുടെ എക്സിബിഷൻ (പ്രദർശനവും*, *വില്പനയും) ഫെബ്രുവരി 9 മുതൽ 15 വരെ SWAഡയമണ്ടിൻ്റെ അംഗീകൃത വിതരണക്കാരായ തിരൂർ മെജസ്റ്റിക് ജ്വല്ലേഴ്സ് ഷോറൂമിൽ വെച്ച് നടക്കുന്നു*.
*പ്രദർശനത്തോടനുബന്ധിച്ച് കമ്പനി പ്രത്യക ഓഫറുകളൂം*. *നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ഭാഗ്യശാലിക്ക് സൗജന്യമായി ഡയമണ്ട് മോതിരവും നൽകും*.
*ഡയമണ്ട് എക്സിബിഷൻ്റെ ഉദ്ഘാടനം തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൻ ശ്രീമതി സിന്ദു മംഗലശ്ശേരി നിർവ്വഹിച്ചു*.
*മുൻ സിപ്പൽ കൗൺസിലർ വസന്ത പുളിക്കൽ*,
*തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ്* *പി.എ. ബാവ ,പി.പി.അബ്ദുൾ റഹ്മാൻ, സമദ് പ്ലസൻ്റ്, കെ.കെ.റസാഖ് ഹാജി ,മെജസ്റ്റിക് ജ്യല്ലേഴ് മാനേജിംങ്ങ് ഡയറക്ടർമാരായ അഹമ്മദ് പൂവിൽ ,അബ്ദുൾ ലത്തീഫ് പൂവിൽ, ഡയറക്ടർ ഹാദി മുഹമ്മദ്, സെയിൽസ് മാനേജർ റഹീം ' എന്നിവർ ചടങ്ങിൽ പങ്കെടുത്തു*.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments