കെ.പി.എസ്.സി പ്രായപരിധി വർദ്ധന കാലിക പ്രസക്തം:ടി.വി. വിജയൻ മാസ്റ്റർ.
കാസർഗോഡ് : കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ എഴുതാൻ വിവിധ വിഭാഗങ്ങൾക്കുള്ള പ്രായപരിധി നാലു വർഷം വർദ്ധിപ്പിച്ച് 40,43,45 വയസു വരെ ഉയർത്തിയ സർക്കാർ നടപടി കാലിക പ്രസക്തവും,അഭിനന്ദനാർഹവുമാണെന്ന് കേരള കോൺഗ്രസ്(ബി)സംസ്ഥാന കമ്മിറി അംഗം ടി.വി.വിജയൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ഏറെക്കാലമായി ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന ഈ ആവശ്യം അംഗീകരിച്ചതിലൂടെ കൂടുതൽ മിടുക്കരായ ഉദ്യോഗാർഥികൾക്ക് മത്സര രംഗത്തേക്ക് വരുന്നതിന് വഴിയൊരുക്കുമെന്നും,നഷ്ടപ്പെട്ട അവസരങ്ങൾ തിരിച്ചു പിടിക്കാൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments