*എ. അബ്ദുൽ റഹ്‌മാൻ, എൻ. എ. നെല്ലിക്കുന്ന് എന്നിവർക്ക് തളങ്കര കൂട്ടായ്മ സ്വീകരണം നൽകി*
കുവൈത്ത്: ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ സംയുക്ത ജമാഹത്ത് പ്രസിഡന്റ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ എന്നിവർക്ക് Q8 തളങ്കര കൂട്ടായ്മ സ്വീകരണം നൽകി. ജാബിരിയ തൊട്ടിയിൽ ഹൗസ്ൽ നടന്ന ചടങ്ങിൽ ഫാറൂഖ് ശർക്കി, അൻവർ പള്ളിക്കാൽ എന്നിവർ സ്നേഹോപഹാരം നൽകി, അസീസ് തളങ്കര, കബീർ തളങ്കര, നവാസ് പള്ളിക്കാൽ, സിദ്ദിഖ് ശർക്കി, മൊയ്‌ദു തൊട്ടിയിൽ, കെഎംസിസി ജില്ലാ നേതാകളായ റസാഖ് അയ്യൂർ, മിഷ്ഹബ് മാടമ്പില്ലത്ത്, കുത്തുബുദ്ധീൻ, അബ്ദുള്ള കടവത്ത്, റഹിം ആരിക്കാടി, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കരേ, മുത്തലിബ് തെക്കേക്കാട്, അഷ്‌റഫ് സി.പി എന്നിവർ സംബന്ധിച്ചു
റഹിം ആരിക്കാടി
കുവൈറ്റ്

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments