മാലിപ്പുറം: മുല്ലപ്പെരിയാർ ടണൽ സമരത്തിന് നവ ജനശക്തി കോൺഗ്രസ് ഐക്യദാർഢ്യം
മാലിപ്പുറം : മുല്ലപ്പെരിയാർ ടണൽ പദ്ധതിക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നവ ജനശക്തി കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റ് ശ്രീ. സബീർ റഹ്മാൻ മാലിപ്പുറത്ത് നടന്ന സമരത്തിൽ പങ്കെടുത്തു. സമര സമിതി ജോയിൻറ് സെക്രട്ടറി ശ്രീ. ഷിജി തമ്പി അദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ചു.
ജനങ്ങളുടെ ജീവനും സുരക്ഷയും ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ ജനാഭിപ്രായം മാനിക്കണമെന്നും, മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് നീതി ഉറപ്പാക്കണമെന്നും ശ്രീ. സബീർ റഹ്മാൻ ആവശ്യപ്പെട്ടു. വിവിധ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments