Breaking News

LDF കാസറകോട് മണ്ഡലം വികസന മുന്നേറ്റ ജാഥക്ക് ആവേശോജ്വല സമാപനം*

തളങ്കര : INL ജില്ലാ ജനറൽ സെക്രട്ടറി *അസിസ് കടപ്പുറം* നയിച്ച കാസറകോട് മണ്ഡലം വികസന മുന്നേറ്റ ജാഥക്ക് *തളങ്കരയിൽ* ആവേശഉജ്വല സമാപനം
 *ജാഥ ലീഡർ അസിസ് കടപ്പുറo, ജാഥാ മേനേജർ കെ. ഏ മുഹമദ് ഹനീഫ്, വൈ: കേപ്റ്റൻ ബിജു ഉണ്ണിത്താൻ* എന്നിവരെ വെടിക്കെട്ടിൻ്റെ ശബ്ദ പശ്ചാതലത്തിൽ ഹാരാർപ്പണം നൽകിയും ഷാൾ അണിയിച്ചും സ്വീകരിച്ചു
  നാഷണൽ പ്രവാസി ലീഗ് സംസ്ഥാന ട്രഷറർഎൻ എം അബ്ദുല്ലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം സി പി എം ജില്ലാ സെക്രറിയേറ്റ് അംഗം *സഖാ: എം സുമതി* ഉദ്ഘാടനം ചെയ്തു, ഐ എൻ എൽ സംസ്ഥാന സെക്രട്ടറി *എം ഇബ്രാഹിം* മുഖ്യ പ്രഭാഷണം നടത്തി ജാഥലീഡർ അസിസ് കടപ്പുറം, മേനേജർകെ.എ മുഹമ്മദ് ഹനീഫ്, സി.പി.എംഏരിയ സെകട്ടറി കരീം പാണലം, ഐ.എൻ എൽ ജില്ലാ സെക്ടറിമാരായ ശാഫി സന്തോഷ് നഗർ . എ ജി ബഷീർ,മൺഡലം ജനറൽ സെകട്ടറി സിദ്ധിഖ് ചെങ്കളഎന്നിവർ പ്രസംഗിച്ചു *സുനിൽ എസ് സ്വാഗതം പറഞ്ഞു പ്രവർത്തകരുടെ ആഹ്ലാദവും ആവേശവും സംഗമിച്ച ദിനാറിൻ്റെ തിരുമുറ്റത്ത് മൂന്ന്ദിവസം നീണ്ടു നിന്ന എൽഡിഎഫ് കാസറകോട് മണ്ഡലം വികസന മുന്നേറ്റ ജാഥക്ക്സമാപനം കുറിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments