Breaking News

യു പി എസ് സി വിശദീകരിച്ച് 2025 സിവിൽ സർവീസ് പരീക്ഷ ഫലത്തിൽ ചരിത്ര വിജയം സ്വന്തമാക്കി കുണിയ ഐഎഎസ് അക്കാദമി. അക്കാദമിയിലെ വിദ്യാർത്ഥിയായ മുഹമ്മദ് അഷ്മിൽ ഷ അഖിലേന്ത്യാതലത്തിൽ 382ആം റാങ്ക് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു

കുണിയ :  യു പി എസ് സി വിശദീകരിച്ച് 2025 സിവിൽ സർവീസ് പരീക്ഷ ഫലത്തിൽ ചരിത്ര വിജയം സ്വന്തമാക്കി കുണിയ ഐഎഎസ് അക്കാദമി. അക്കാദമിയിലെ വിദ്യാർത്ഥിയായ മുഹമ്മദ് അഷ്മിൽ ഷാ  അഖിലേന്ത്യാതലത്തിൽ 382ആം റാങ്ക് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.. വടക്കൻ കേരളത്തിലെ പ്രധാന സ്ഥാപനമായ ഗുണിയ ഐഎഎസ് അക്കാദമിയിൽ നിന്ന് ലഭിക്കുന്ന ആദ്യ സിവിൽ സർവീസ് വിജയമാണിത്. ഗുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ അഭിമാന നിമിഷത്തിലാണ്.മലപ്പുറം സ്വദേശിയായ മുഹമ്മദ് അഷ്മിൽ ഷാ വെട്ടിയാട്ടിൽ അബൂബക്കർ ആയിഷ ദമ്പതികളുടെ മകനാണ് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് വിരുതവും ബിരുദാനന്തര ബിരുദവും ശേഷം അദ്ദേഹം പുണ്യായ് സക്കാത്ത് ചേർന്നു ഡൽഹിയിലെ ജെഎൻ യു വിൽ ഇന്റർനാഷണൽ റിലേഷൻസിൽ പി ജി വിദ്യാർത്ഥി കൂടിയാണ്.

 എല്ലാപേച്ചി ഇല്ലാത്ത വിദ്യാഭ്യാസംരംഭമായ ഗുണിയ ഐഎഎസ് അക്കാദമി സമൂഹത്തിന്റെ നാനാളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും പിന്നോക്ക ദുർബല വിഭാഗങ്ങൾക്ക് ഗുണമേന്മയുള്ള സൗജന്യ റസിഡൻഷ്യൽ സിവിൽ സർവീസ് പരിശീലനം നൽകി വരുന്നു അക്കാദമിയിൽ വിദ്യാർത്ഥികൾക്ക് സമഗ്രമായി അക്കാദമിക് പരിശീലനം മെ ന്റർഷിപ്പ് പഠന സൗകര്യങ്ങൾ ശാസ്ത്രീയ പഠന പരിശീലന അന്തരീക്ഷം  എന്നിവ ലഭ്യമാണ്.

 ആരംഭിച് വെറും മൂന്നു വർഷങ്ങൾക്കുള്ളിൽ തന്നെ അക്കാദമി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇതുവരെ 250ലധികം വിദ്യാർത്ഥികൾ ഈ സൗജന്യ റസിഡൻഷ്യൽ പരിശീലന പദ്ധതിയുടെ ഭാഗമായി നിലവിൽ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അക്കാദമിയിൽ പഠിച്ചുകൊണ്ടിരിക്കുന്നു ഓൾ ഇന്ത്യ തലത്തിൽ നടത്തുന്ന എന്ററൺസ്  പരീക്ഷ മുഖേനയാണ് പ്രവേശനം.

 25ലെ സിവിൽ സർവീസ് പരീക്ഷയിൽ കുണിയ ഐഎഎസ് അക്കാദമിയിലെ 50 വിദ്യാർഥികളിൽ 17 പേർ പ്രീലിംസ് പരീക്ഷ വിജയിക്കുകയും നാലുപേർ യു പി എസ് സി പേഴ്സണാലിറ്റി ടെസ്റ്റിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു. അതിൽ നിന്നും മുഹമ്മദ് അഷ്മിൽ ഷാ നേടിയ AIR 382 എന്ന വിജയം അക്കാദമിയുടെ ആദ്യ സിവിൽ സർവീസ് ഫലമായി ചരിത്ര നേട്ടമായി മാറിയിരിക്കുകയാണ്.

 ഗുളിക അക്കാദമി ഹോളി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ റാങ്ക് ഹോൾഡർ മുഹമ്മദ് അഷ്മിൽ ഷാ,പട്രോൺ ഡോക്ടർ ഖാദർ മാങ്ങാട്, സി ഒ ഒ ഡോക്ടർ സന്തോഷ്, ഡയറക്ടർ ഡോക്ടർ ലക്ഷ്മി, കുനിയ ഐഎഎസ് അക്കാദമി ഡയറക്ടർ ഷിബിൽ ഷഹാദത്തി തുടങ്ങിയവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments