Breaking News

പട്ല അസീസ് മൗലവി മരണപ്പെട്ടു

പട്ള : അസീസ് മൗലവി പട്ള (56)
കാസർകോട്: പട്‌ളയിലെ അരമന വളപ്പിൽ താമസിക്കുന്ന പട്ള വലിയ ജുമാ മസ്ജിദ് മുൻ ഖത്തീബ് പരേതനായ കുഞ്ഞാലി മൗലവിയുടെ മകൻ അസീസ് മൗലവി പട്ള (56) നിര്യാതനായി. ചെമ്മനാട് ജമാഅത്തിലെ ലേസിയത്ത് , നെച്ചിപ്പടുപ്പ്,  കോലാ ത്തൊട്ടി തുടങ്ങി മഹൽ പള്ളികളിൽ ഇമാം മായും, ചെമ്മനാട് ജമാഅത്ത് സെക്കണ്ടറി മദ്റസയിൽ അധ്യാപകനായും സേവനം ചെയ്തിരുന്നു. 
ഭാര്യ: സഫീറ തലശ്ശേരി
മാതാവ് : 
പരേതയായ സെയ്തുമ്മ.
മക്കൾ: ഇസ്സുദ്ദീൻ ഉബൈദി , ഹാഫിസ് ഇസാസുല്ലാഹ്  ഉബൈദി, ഹാഫിസ് ഇൻസിമാം , ഫാത്തിമ സഹരിയ.
മരുമകൾ : ആയിഷ നായന്മാർമൂല.
സഹോദരങ്ങൾ : മുഹമ്മദ് കുഞ്ഞി മാഷ് പട്ള ( റിട്ട അധ്യാപകൻ), അബൂബക്കർ മുസ്‌ലിയാർ പട്ള, മൈമൂന സംപാജെ, പരേതനായ അബ്ദുൽ ഖാദർ സീതാംഗോളി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments