Breaking News

അൽ ഹിദായ ഇച്ചിലംപാടിയുടെ റമളാൻ റിലീഫ് വിതരണം ചെയ്തു.

കുമ്പള : കൊടിയമ്മ ഇച്ചിലംപാടി യുവ കൂട്ടായ്മയായ അൽ ഹിദായ ഇച്ചിലംപാടിയുടെ നേതൃത്വത്തിൽ പരിശുദ്ധ നാളിൽ തണലേകാം എന്ന ഷീർഷകത്തിൽ നിർദ്ധരരായ കുടുംബങ്ങൾക്കുള്ള ധന സഹായവിതരണം കൊടിയമ്മ വാർഡ് മെമ്പർ അബ്ബാസ് കൊടിയമ്മ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഭാരവാഹികളായ നിഹാൽ പി പി അഷ്‌റഫ്‌ അക്കര, മഹല്ല് ഇമാം ഹസൻ സഅദി  മഹല്ല് ഭാരവാഹികളായ അബ്ദുള്ള പി പി ഇബ്രാഹിം, ഇദ്ധീൻ കെ പി,മൊയ്‌ദീൻ, മൊയ്‌ദീൻ ഹാജി അഷ്‌റഫ്‌, ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments