Breaking News

*ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല കമ്മിറ്റി " ഈദ് ഹാദിയ " വിതരണം ചെയ്യും*

ഫുജൈറ : ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല കമ്മിറ്റി റമസാൻ റിലീഫിനോടനുബന്ധിച്ച് കാസറഗോഡ് ജില്ലയിലേ അർഹതപ്പെട്ട അൻപതോളം കുടുംബങ്ങൾക്ക്‌ രണ്ടായിരം വീതം ഈദ് ഹദിയ നൽകാൻ എക്സിക്യുട്ടിവ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് അയ്യൂബ് കല്ലങ്കൈ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ട്രഷറർ സാജിദ് ക്യാപ്റ്റൻ മറൈൻ ഉൽഘാടനം ചെയ്തു . മറ്റു ഭാരവായികളായ റൗഫ് കാസി , റിയാസ് ചെങ്കള , ഉനൈസ് ചന്തേര , ഷബീർ അർജാൽ , മുഹമ്മദ് ബല്ലാകടപ്പുറം , സിദ്ദീഖ് കുമ്പള തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഹനീഫ കൊക്കച്ചാൽ സ്വാഗതവും സെക്രട്ടറി അൻസാരി കൊല്ലമ്പാടി നന്ദിയും പറഞ്ഞു .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments