വള്ളിക്കുന്ന് മണ്ഡലത്തിൽ മുസ്തഫ പാമങ്ങാടൻ എസ്ഡിപിഐ സ്ഥാനാർഥി
വള്ളിക്കുന്ന് മണ്ഡലത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി അംഗം മുസ്തഫ പാമങ്ങാടൻ മത്സരിക്കും. ഈ മണ്ഡലത്തിൽ കെ കെ എൻ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയും എസ്ഡിപിഐ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഇടപെടാൻ സാധിക്കാത്തതിനാലാണ് പകരം
മുസ്തഫ പാമങ്ങാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. . കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ജനവിധി തേടും. മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി ജില്ലാ കമ്മിറ്റിയംഗം അഷറഫ് ബഡേജ മത്സരിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments