Breaking News

മലപ്പുറം ജില്ലയിൽഫുട്ബോൾ റഫറീസ് പരിശീലന ക്യാമ്പിന് തുടക്കമായി

മലപ്പുറം : ജില്ല ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ
ഭാഗമായി 
തിരഞ്ഞെടുത്ത
റഫറിമാർക്കുള്ള
ജില്ലാതല
പരിശീലന ക്യാമ്പിന്
തുടക്കമായി.
മലപ്പുറം ജില്ലാ റഫറീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് പരിശിലന ക്യാമ്പ് സംഘടിപ്പിക്കുന്നത് '  മഞ്ചേരി ലയൺസ്  അറീനയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ തിരഞ്ഞെടുത്ത നൂറോളം പേർ പങ്കെടുക്കുന്നുണ്ട്.
ക്യാമ്പ് കെ എഫ് എ വൈസ് പ്രസിഡൻ്റ്
എം മുഹമ്മദ് സലീം
ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് മയൂര ജലീൽ അധ്യക്ഷനായി.
ഡി എഫ് എ സെക്രട്ടറി ഡോ. പി എം സുധീർ കുമാർ ,ട്രഷറർ നയീം ചേറൂർ ,
മുൻ ഫിഫാ റഫറി പി അബ്ദുൽ ഹക്കീം  റഫറീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ വി ഖാലിദ് , സിനിയർ റഫറിമാരായ കെ വി സർജാസ്,കമറുസമാൻ, സുനിൽ, ആസാദ്
എന്നിവർ സംസാരിച്ചു

ഫോട്ടോ അടിക്കുറിപ്പ്

ജില്ലാ തല ഫുട്ബോൾ റഫറീസ് പരിശീലന ക്യാമ്പ് കെ എഫ് എ വൈസ് പ്രസിഡൻ്റ് എം മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്യുന്നു.


2) ജില്ലാ ഫുട്ബോൾ റഫറീസ് പരിശിലന ക്യാമ്പിൽ പങ്കെടുത്തവർ
കെ എഫ് എ ,ഡി എഫ് എ
ഭാരവാഹികൾക്കൊപ്പം



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments