താനൂർ എ ഇ ഒ ശ്രീജ പി വിയെ ഉപജില്ല അറബി അധ്യാപക കൂട്ടായ്മയായ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു.
താനൂർ ഉപജില്ല ഓഫീസറായി കഴിഞ്ഞ മൂന്ന് വർഷക്കാലമായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന താനൂർ എ ഇ ഒ ശ്രീജ പി വിയെ ഉപജില്ല അറബി അധ്യാപക കൂട്ടായ്മയായ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു. യാത്രയയപ്പ് പരിപാടി താനൂർ മുനിസിപ്പൽ ചെയർപേഴ്സൺ നസ്‌ല ബഷീർ ഉദ്ഘാടനം ചെയ്തു. എ ഇ ഒ ക്കുള്ള ഉപഹാരവും ചെയർപേഴ്സൺ നൽകി. മലപ്പുറം ഐ എം ജി ഇ മിന്നത്ത് കെ ടി ആദ്ധ്യക്ഷ്യം വഹിച്ചു. മുനിസിപ്പൽ കൗൺസിലർ മുഹ്സിന , എം എ റഫീഖ് , അബ്ദു റസാഖ് തെക്കയിൽ , വി ആസിഫ് , സി എൻ മുജീബ് റഹ്മാൻ , ശിഹാബുദ്ദീൻ ആദൃശ്ശേരി , ഫസൽ തങ്ങൾ , എൻ അനസ് ബാബു , സഫീർ താനാളൂർ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ്: സർവീസിൽ നിന്ന് വിരമിക്കുന്ന താനൂർ എ ഇ ഒ ശ്രീജ പി വിക്ക് താനൂർ എ ടി സി യുടെ ഉപഹാരം മുനിസിപ്പൽ ചെയർപേഴ്സൺ നെസ്‌ല ബഷീർ നൽകുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments