പോളിംഗ് ഉദ്യോഗസ്ഥൻമാരെ നിയമിച്ചതിൽ അപാകതയെന്ന്
നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചതിൽ യാതൊരു വിധ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല, വർഷങ്ങളായി പ്രിസൈഡിങ് ,ഫസ്റ്റ് പോളിങ് ഓഫീസർ ഡ്യൂട്ടി ചെയ്തിരുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക വിഭാഗമായ വൊക്കേഷണൽ ഇൻസ്ട്രക്ടർമാരെ, ഇത്തവണ പോളിങ് ഓഫീസർമാരായാണ് നിയമിച്ചിരിക്കുന്നത്. ഇതിലും താഴ്ന്ന ശമ്പള സ്കെയിലിലുള്ളവരെ പ്രിസൈഡിംഗ്, ഫസ്റ്റ് പോളിങ്ങ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്, ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന് വൊക്കേഷനൽ ഹയർ സെക്കൻഡറി വൊക്കേഷനൽ ഇൻസ്ട്രക്ടഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടുകൊണ്ട് അധികൃതർക്ക് പരാതി നൽകി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments