Breaking News

ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരണപ്പെട്ടു

തിരൂർ :ഹൃദയ സ്തംഭനത്തെത്തുടർന്ന് ഫുജൈറയിൽ കിടപ്പു മുറിയിൽ വെച്ച് യുവാവ് മരണപ്പെട്ടു.
തിരൂർ കട്ടച്ചിറ സ്വദേശി പരേതനായ സാഹിബ് എന്നയാളുടെ മകൻ വായവളപ്പിൽ ഇബ്രാഹിം എന്ന മോനുപ്പ(51)യാണ് കഴിഞ്ഞ തിങ്കളാഴ്ച്ച മരണപ്പെട്ടത്.
ഭാര്യ:നജുമുന്നിസ.മക്കൾ:സൈഫു ന്നിസ,ശാമിൽ, ശഹൽ.
മൃതദേഹം ഇന്ന് പുലർച്ചെ
നാട്ടിലെത്തിക്കും.
രാവിലെ കട്ടച്ചിറ മഹല്ല് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.

ഫോട്ടോ:ഇബ്രാഹിം എന്ന മോനുപ്പ



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments