*എൽ ഡി എഫ് കുറ്റിച്ചിറ മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി*
കോഴിക്കോട് : കോഴിക്കോട് സൗത്ത് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി അഹമദ് ദേവർകോവിലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ(കുറ്റിച്ചിറ മേഖല) സി ഇ വി അബ്ദുൽ ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ സി പി (ഐ) എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സി പി മുസാഫർ അഹമദ് ഉദ്ഘാടനം ചെയ്തു, അസീസ് മണലോടി ജെ ഡി എസ്, സുനിൽ ബാബു സി പി എം, സി അബ്ദുറഹീം ഐ എൻ എൽ, പി സാലിം ഐ എൻ എൽ, എന്നിവർ സംസാരിച്ചു, ഹംദി ഹർഷ സ്വാഗതവും അഡ്വ: വി മുഹമ്മദ് ഇർഷാദ് നന്ദിയും പറഞ്ഞു, 101ാംഗ കമ്മിറ്റി രൂപീകരിച്ചു ചെയർമാൻ സി ഇ വി ഗഫൂർ, കൺവീനർ എൻ പി നൗഷാദ്, ട്രഷറർ കെ പി സലീം,
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments