ഷോറും നവീകരണ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ലൈവ് നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി
കാഞ്ഞങ്ങാട് : ടെക്സ്റ്റയിൽ രംഗത്ത് ഫാഷന്റെ പുത്തൻ തരംഗം സൃഷ്ടിച്ച ഇമ്മാനുവൽ സിൽക്‌സിന്റെ നവീകരണ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ലൈവ് നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി ലൈവ് നറുക്കെടുപ്പിലെ ഒന്നാംസമ്മാനമായ ഒരുലക്ഷം രൂപ പനയാൽ സ്വദേശി രഞ്ജിത്തിനാണ് ലഭിച്ചത് കൂടാതെ പതിനായിരം രൂപയുടെ വീതം ഗിഫ്റ്റ് വൗച്ചർ പത്ത് പേർക്ക് ലഭിച്ചു. അബ്ദുൽ അസീസ് പടന്നക്കാട്, കമലാക്ഷി പാക്കം, ഫാത്തിമ കാഞ്ഞങ്ങാട് കടപ്പുറം, അഷറഫ് കാഞ്ഞങ്ങാട്, ബഷീർ താഹിറ കൂളിയംകാൽ, മുഹമ്മദ് കാഞ്ഞങ്ങാട്, അയിഷത്ത് മർബ, ജയശ്രീ ചെറുവത്തൂർ, വത്സല പി.വി കിഴക്കുംകര, എന്നിവർക്കാണ് യഥാ ക്രമം സമ്മാനം ലഭിച്ചത്.
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവം വ്രത ശുദ്ധിയുടെ പുണ്ണ്യ ദിനങ്ങളിൽ മിഴിവേകുന്ന വസ്ത്ര വിസ്മയങ്ങൾ ചെറിയ പെരുന്നാളിന്റെ വലിയ ആഘോങ്ങൾക്ക് പകിട്ടേകുവാൻ ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്ന ഏറ്റവും വലിയ ഫെസ്റ്റിവൽ കളക്ഷനാണ് പെരുന്നാൾ സീസണിലെ ഏറ്റവും വലിയ ഹൈലൈറ്റ് നൂർവസ്ത്ര റംസാൻ കളക്ഷൻസ്. വ്യത്യസ്ത ആഗ്രഹിക്കുന്നവർക്കായി ഇമ്മാനുവൽ സിൽക്സ് ഒരുക്കുന്നു ഒരു സ്പെഷ്യൽ വസ്ത്ര വിസ്മയം വിശേഷാവസരങ്ങൾ, ഡെയ്‌ലിവെയർ എന്നിവയുടെ കമ്മനീയമായ വസ്ത്രശേഖരം അതിശയിപ്പിക്കുന്ന വിലക്കുറവിൽ ആയിരക്കണക്കിന് നിരങ്ങളിക്കും ഡിസൈനുകളിലുമുള്ള സാരികളും ഡ്രസ്സ് മെറ്റിരിയലുകളും അമ്പരപ്പിക്കുന്ന ഓഫറുകളിലും ഡിസ്‌കൗണ്ടുകളിലും ഒപ്പം ഇമ്മാനുവലിന്റെ വിശ്വാസ്യതയും ഓരോ പർച്ചേയ്സിനൊപ്പം സ്ക്രാച്ച് ആൻഡ് വിന്നിലൂടെ ഗിഫ്റ്റ് വൗച്ചറുകളും മറ്റ് ആകർഷമായ സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments