തിരൂരങ്ങാടി മണ്ഡലത്തിൽ SDPI സ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു
തിരൂരങ്ങാടി : നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐസ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് മണ്ഡലം നേതാക്കളുമൊത്ത് പത്രിക സമർപ്പണം തിരൂരങ്ങാടി താലൂക്ക് റിട്ടേണിംഗ് ഓഫീസർക്ക് മുൻപാകെ സമർപ്പിച്ചത്.
മണ്ഡലം നേതാക്കളായ കിഴക്കിനിയകത്ത് സിദ്ധീഖ് ,പുളിക്കലകത്ത് ഫൈസൽ, ഷബീർ ബാപ്പു പഞ്ചായത്ത്/ മുൻസിപ്പൽ നേതാക്കളായ. ഫൈസൽ എടരിക്കോട്, നൗഫൽ, സുലൈമാൻ, ഉസൈൻ ജാഫർ എന്നിവർ സംബന്ധിച്ചു.
നിലവിൽ എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റാണ് ഹമീദ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments