സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ *"പ്രവാസി സംഗമം 2026" ഇന്ന്*
ആലംപാടി : സൗദി ആലംപാടി ജമാഅത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മുൻകാലങ്ങളിൽ സൗദിയിൽ പ്രവാസജീവിതം നയിച്ചവരെ എല്ലാവരെയും ഒന്നിച്ചു കൂട്ടി നടത്താൻ തീരുമാനിച്ച സംഗമം ഇന്ന് വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ നൈഫ് വെന്യു പെരുമ്പളക്കടവിൽ വച്ച് നടത്തപ്പെടുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുൽസലാം ദാരിമി ഉദ്ഘാടനം ചെയ്യും
ആലംപാടിയിലെ മുഴുവൻ സൗദി പ്രവാസികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വിവിധ പരിപാടികളോടെ നടത്തപ്പെടുന്ന സംഗമം വൻ വിജയമാക്കാൻ പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments