എം.എസ്.എസ് 46-ാം സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ തല ഉദ്ഘാടനം തിരൂരിൽ നടന്നു.
തീരുർ : എം.എസ്.എസ് 46-ാം സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ തല ഉദ്ഘാടനം തിരൂരിൽ നടന്നു. തിരൂർ നഗരസഭാ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് കെ.പി അബ്‌ദുറഹ്‌മാൻ മാസ്റ്റർ അധ്യക്ഷനായി.
സംസ്ഥാന പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി.
പൂങ്ങോട്ടുകുളം ജുമാമസ്‌ജിദ്
ഖത്തീബ് ഉമ്മർ ഫൈസി,അഡ്വ.വിക്രമ കുമാർ,കെ.പി.ഒ റഹ്‌മത്തുല്ല, പ്രദീപ് പയ്യോളി,ജില്ലാ സെക്രട്ടറി കെ.വി മുഹമ്മദ്‌കുട്ടി,എം എസ്.എസ് സംസ്ഥാന സെക്രട്ടറി കെ.പി ഫസലുദ്ദീൻ,ഇ വി മുഹമ്മദ് ഷാഫി,ടി.ടി ബഷീർ,സാദിഖ് വട്ടപ്പറമ്പ്,ഇസ്ഹാഖ് വെന്നിയൂർ,പ്രൊഫ.വി.പി ബാബു,ഡോ. അബ്‌ദുൽ ഹമീദ്,അഡ്വ. എം മുഹമ്മദ് അഷറഫ്,ഡോ.കെ എം ഹസ്സൻ ബാബു പ്രസംഗിച്ചു.
ഫോട്ടോ:എം.എസ്.എസ് സ്ഥാപക ദിനാചരണത്തിൻ്റെ ജില്ലാ തലോദ്ഘാടനം തിരൂരിൽ നഗരസഭാ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവ്വഹിക്കുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments