Breaking News

ഐ എൻ എൽ നെല്ലിക്കട്ട മേഖല കമ്മിറ്റി സ്ഥാപകദിനം ആചരിച്ചു.

നെല്ലിക്കട്ട : ഐ എൻ എൽ 33 മത് സ്ഥാപക ദിനം നെല്ലിക്കട്ട മേഖല കമ്മിറ്റി വിപുലമായി ആചരിച്ചു. 
ഐ എൻ എൽ ചെങ്കള പഞ്ചായത് പ്രസിഡന്റ് മാഹിൻ മേനത് പതാക ഉയർത്തി 
ചടങ്ങിൽ ഐ എൻ എൽ ജില്ല സെക്രട്ടറി ഷാഫി സന്തോഷ്‌ നഗർ മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് ചെങ്കള ഉസ്മാൻ ആമൂസ് നഗർ അബ്ദുൽ റഹ്മാൻ ഫോറെസ്റ്റ്  ലത്തീഫ് കണ്ണാടി പാറ സലീം തുടങ്ങിയവർ സംബന്ധിച്ചു 
ഐ എൻ  എൽ നെല്ലിക്കട്ട മേഖല പ്രസിഡന്റ് ഹനീഫ് തൈവളപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സമീർ പാറക്കട്ട് സ്വാഗതവും സമീർ ആമൂസ് നഗർ നന്ദിയും പറഞ്ഞു .




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments