കാസർകോട്: വിദ്യാനഗർ പടുവടുക്കത്ത് താമസിക്കുന്ന പരേതനായ സി എൽ മൊയ്‌ദ്ദീൻ കുഞ്ഞിയുടെ ഭാര്യ ആയിഷ (80) നിര്യാതയായി.
കാസർകോട് : വിദ്യാനഗർ പടുവടുക്കത്ത് താമസിക്കുന്ന പരേതനായ സി എൽ മൊയ്‌ദ്ദീൻ കുഞ്ഞിയുടെ ഭാര്യ ആയിഷ (80) നിര്യാതയായി.
പരേതരായ മൊയ്ദീൻ കുഞ്ഞി യുടെയും ബീഫാത്തിമ യുടെയും മകളാണ്.
മക്കൾ:
റഷീദ്. സി എൽ ( വ്യാപാരി, മംഗളൂരു)
റിഷാൽ സി എൽ ( അധ്യാപകൻ, കോയമ്പത്തൂർ)
മരുമക്കൾ:
ദിൽഷാദ് (മംഗളൂരു) , റിസ്‌വാന (ഉളിയത്തടുക്ക).
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments