തായലങ്ങാടിയുടെ അഭിമാനമായി സയ്യാഫ് മുഹമ്മദ്**കേരള ഫ്ലോർബോൾ ഹോക്കി സംസ്ഥാന ടീമിൽ*
കാസർകോട് : 19- മത് മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന ദേശീയ ഫ്ലോർബോൾ ഹോക്കി ചാമ്പ്യൻഷിപ്പ് മത്സരത്തിലേക്ക് പങ്കെടുക്കുവാൻ തായലങ്ങാടിയുടെ
അഭിമാനം സയ്യാഫ് മുഹമ്മദ് കേരള ഫ്ലോർബോൾ ഹോക്കി സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുത്തു. ഏപ്രിൽ 2 മുതൽ 5 വരെ യാണ് മഹാരാഷ്ട്ര യിൽ വെച്ച് നടക്കുന്നത്. ചെമനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് 2 കൊമേഴ്സ് വിദ്യാർത്ഥിയാണ്. മുസ്തഫ മുഹമ്മദ് തെരുവത്തിൻ്റെ യും മറിയം സുനൈസ പടുവടുക്കത്തി ൻ്റെയും മകനാണ്. ഒരു വ്യക്തി ആണ് യാത്ര ചെലവ് സ്പോൺസർ ചെയ്തിരിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments