Breaking News

മസ്ജിദ് അൽ-അഖ്സയിലെ മുഅദ്ദിൻ നാജി അൽ-ഖസാസ് മരണപ്പെട്ടു.



മസ്ജിദ് അൽ-അഖ്സയിലെ മുഅദ്ദിൻ നാജി അൽ-ഖസാസ് മരണപ്പെട്ടു.

1978 മുതൽ അദ്ദേഹം അൽ-അഖ്സ മസ്ജിദിലെ മുഅദ്ദിനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ദശകങ്ങളോളം തന്റെ മനോഹരമായ ശബ്ദത്തിലൂടെ മസ്ജിദുൽ അഖ്സയിൽ നിന്നും പ്രാർത്ഥനയ്ക്കായി വിശ്വാസികളെ വിളിച്ചു കൊണ്ടിരുന്നു. അവിടുത്തെ പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളുമായിരുന്നു അദ്ദേഹം.

വിശുദ്ധ കേന്ദ്രമായ അൽ-അഖ്സയുടെ ചരിത്രത്തോടും ആത്മീയതയോടും അത്രമേൽ ചേർന്നുനിന്ന വ്യക്തിയായിരുന്നു.

ഏതാണ്ട് 45 വർഷത്തിലധികം കാലം അദ്ദേഹം മസ്ജിദ് അൽ-അഖ്സയുടെ മിനാരങ്ങളിൽ നിന്നും ബാങ്ക് വിളികളുയർത്തി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments