ബന്തിയോട് അട്കയിലെ മോഷണശ്രമം പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കണം" പിഡിപി
മംഗല്പാടി : കഴിഞ്ഞ ദിവസം ബന്തിയോട് അട്ക പ്രദേശങ്ങളിലെ മൂന്നോളം വീടുകളിൽ മുഖമൂടി അണഞ്ഞ മോഷ്ടാക്കൾ കയറുകയും വീട്ടുകാരുടെ പെട്ടെന്നുള്ള ഇടപെടൽ കാരണം ഓടി രക്ഷപ്പെടുകയും ചെയ്ത കള്ളനെ പിടികൂടുന്നതിൽ അന്വേഷണം ഊർജിതമാക്കണമെന്ന് പിഡിപി ആവശ്യപ്പെട്ടു പ്രദേശങ്ങളിലെ ജനങ്ങൾ ഭയത്തിലാണ് സ്കൂൾ അവധിക്കാലമായതിനാൽ വീട് പൂട്ടി ഭയം കാരണം പുറത്തു പോകാൻ മടിക്കുന്നു കുടുംബ വീടുകളും മറ്റും സന്ദർശനം വഴിവാക്കേണ്ടി വരുന്നു വീട്ടുടമസ്ഥർ ഇല്ലാത്ത വീട്ടുകാർ രാത്രി കാലങ്ങളിൽ ഭയത്തിലാണ് കഠിനമായ ചൂടും കള്ളന്മാറുടെ ശല്യവും വിഷ ജന്തുക്കളുടെ ശല്യവും പൊതുജനങ്ങൾക്ക് വീർപ്പുമുട്ടിയിരിക്കുകയാണ് രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടിയാൽ മുമ്പ് ഈ പ്രദേശങ്ങളിൽ നടന്ന മോഷണങ്ങളെപ്പറ്റിയും സൂചന ലഭിക്കാൻ ഇടയാകും അന്നോഷണം ഊർജ്ജിതമാക്കണമെന്നും ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും പിഡിപി ആവശ്യപെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments